Payangadi
HomeNews

താവം കൂർമ്പക്കാവിന് സമീപത്തെ സജിത്ത് നിര്യാതനായി

5 Dec 20251 മിനിറ്റ് വായന
താവം കൂർമ്പക്കാവിന് സമീപത്തെ സജിത്ത് നിര്യാതനായി


ചെറുകുന്ന്:താവം കൂർമ്പക്കാവിന് സമീപത്തെ ചന്ദ്രത്തിൽ സജിത്ത് (43)അന്തരിച്ചു. കാക്കാമണി ദാമോദരന്റെയും ചന്ദ്രത്തിൽ തങ്കത്തിന്റെയും മകനാണ്.

സഹോദരങ്ങൾ : സരിത, പരേതനായ സജിൽ. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക്.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക