Payangadi
HomeNews

പിതൃവേദി; പിതാക്കന്മാരുടെ സെമിനാറും ക്രിസ്തുമസ് സംഗമവും പിലാത്തറയിൽ നടന്നു

14 Dec 20251 മിനിറ്റ് വായന
പിതൃവേദി; പിതാക്കന്മാരുടെ സെമിനാറും ക്രിസ്തുമസ് സംഗമവും  പിലാത്തറയിൽ നടന്നു


പിതൃ വേദി പിലാത്തറ ഫൊറോന അപ്പനോടൊപ്പം എന്ന പേരിൽ പിതാക്കന്മാരുടെ സെമിനാറും ക്രിസ്തുമസ് സംഗമവും പിലാത്തറയിൽ വച്ച് നടന്നു. ഫാ തോംസൺ കൊറ്റിയത്ത് ഉദ്ഘാടനം ചെയ്യതു. ഫാ.മാത്യു ഡാനിയേൽ അദ്ധ്യക്ഷത വഹിച്ചു. ഫാ.ജോനാഥ് OFM CAP സെമിനാർ നടത്തി. മേഖല പിതൃ വേദി പ്രസിഡണ്ട് അലുഷ്യസ് കെ കുഞ്ഞിമംഗലം, ജോസ് ക്രിസ്റ്റഫർ  പിലാത്തറ, എം. ഒ. വി.തോമസ് (കണ്ണൂർ രൂപത  സെക്രട്ടറി), റിനീഷ് ആന്റണി (പ്രസിഡണ്ട് കണ്ണൂർ രൂപത) എന്നിവർ സംസാരിച്ചു. ക്രിസ്റ്റി ദേവസ്സി പിലാത്തറ സ്വാഗതവും പ്രദീപ് കുമാർ പരിയാരം നന്ദിയും.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക