Payangadi
HomeNews

മാട്ടൂൽ നോർത്ത് സെന്റ് നികോളവ ചർച്ചിന് സമീപം താമസിക്കുന്ന കെ.ടി പദ്മനാഭൻ നിര്യാതനായി

5 Dec 20251 മിനിറ്റ് വായന
മാട്ടൂൽ നോർത്ത് സെന്റ് നികോളവ ചർച്ചിന് സമീപം താമസിക്കുന്ന കെ.ടി പദ്മനാഭൻ നിര്യാതനായി


മാട്ടൂൽ നോർത്ത് സെന്റ് നികോളവ ചർച്ചിന് സമീപം താമസിക്കുന്ന കെ.ടി പദ്മനാഭൻ (70) നിര്യാതനായി. ഭാര്യ സരള കുന്നനങ്ങാട്. മക്കൾ പ്രിയങ്ക,വിദ്യ.സഹോദരങ്ങൾ ലത,  പരേതനായ K T സുരേഷ്. മരുമക്കൾ  സന്തോഷ്‌ ഇരിണാവ്, മിനേഷ്  കരിക്കിൻ കുളം. സംസ്കാരം ഇന്ന് 05/12/2025 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് പൊലുപ്പിൽ തിയ്യ സമുദായ സംഘം ശ്മശാനത്തിൽ.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക