Payangadi
HomeNews

മാട്ടൂൽ സൗത്ത് വില്ലേജ് ഓഫീസിന് സമീപം അരോളി നാരായണൻ നിര്യാതനായി..

7 Oct 20251 മിനിറ്റ് വായന
മാട്ടൂൽ സൗത്ത് വില്ലേജ് ഓഫീസിന് സമീപം അരോളി നാരായണൻ നിര്യാതനായി..

 


മാട്ടൂൽ സൗത്ത് വില്ലേജ് ഓഫീസിന് സമീപം അരോളി നാരായണൻ( 90) നിര്യാതനായി.പരേതയായ ദേവകിയാണ് ഭാര്യ.

സുരേഷ്, സന്തോഷ്, സജീഷ്മ എന്നിവർ മക്കളാണ്.

സതി ( മാട്ടൂൽ), ലതീഷ് (ഇരിണാവ്), എന്നിവർ മരുമക്കളാണ്.

സഹോദരങ്ങൾ പരേതരായ കുഞ്ഞിരാമൻ, ദേവകി, കുഞ്ഞിക്കണ്ണൻ, നാരായണി, കുഞ്ഞി പാറു.

ശവസംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തിൽ.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക