Payangadi
HomeNews

ഇരിണാവിൽ മൂന്നു വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു

15 Nov 20251 മിനിറ്റ് വായന
ഇരിണാവിൽ മൂന്നു വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു


ഇരിണാവ്: ഇരിണാവ് ഡാമിന് സമീപം അനന്തന്റെ കടയുടെ പിറകിൽ വാടകയ്ക്ക് താമസിക്കുന്ന മടക്കര സ്വദേശി അവറാൻ താഹയുടെ മൂന്നു വയസ്സുള്ള മകനെയാണ് തെരുവുനായ മാരകമായി ആക്രമിച്ചത്.





ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക