Payangadi
HomeNews

എഴുത്ത്കാരി പി കെ ഭാഗ്യലക്ഷ്മിയുടെ അമ്മ എരിപരത്തെ യശോധ പി പി അന്തരിച്ചു

14 Nov 20251 മിനിറ്റ് വായന
എഴുത്ത്കാരി പി കെ ഭാഗ്യലക്ഷ്മിയുടെ അമ്മ എരിപരത്തെ യശോധ പി പി അന്തരിച്ചു


എഴുത്ത്കാരി പി കെ ഭാഗ്യലക്ഷ്മിയുടെ അമ്മ എരിപരത്തെ യശോധ പി പി (80) അന്തരിച്ചു . ഭർത്താവ് പരേതനായ പട്ടേരി കുഞ്ഞപ്പ.മക്കൾ: പി.കെ ഭാഗ്യലക്ഷ്മി , അശോകൻ(ഇന്റർനെറ്റ് പഴയങ്ങാടി) ,നിഷ, പരേതനായ ശ്രീനിവാസൻ

മരുമക്കൾ: പ്രകാശൻ, അഡ്വ. സുകുമാരൻ (കുന്നരു) എം, ഷീബ,രേഷ്മ

സഹോദരങ്ങൾ: ശ്രീധരൻ , പരേതരായ ബാലകൃഷ്ണൻ , രാജൻ

രാവിലെ 10 മണിക്ക് എരിപുരത്തുള്ള വീട്ടിൽ പൊതു ദർശനം .തുടർന്ന് 11 മണിക്ക് സംസ്ക്കാരം ഏഴിലോട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക