Payangadi
HomeNews

താവം ദേവി വിലാസം L P സ്കൂളിനു സമീപം ടി. വി. ദാമോദരൻ നിര്യാതനായി

21 Nov 20251 മിനിറ്റ് വായന
താവം ദേവി വിലാസം L P സ്കൂളിനു സമീപം ടി. വി. ദാമോദരൻ നിര്യാതനായി


ചെറുകുന്ന്, സിപിഐ (എം) മുൻകാല പ്രവർത്തകനും ശ്രീ മുത്തപ്പൻ ഹോട്ടൽ ഉടമയുമായ, താവം ദേവി വിലാസം L P സ്കൂളിനു സമീപം ടി. വി. ദാമോദരൻ (84) നിര്യാതനായി. ഭാര്യ കമല ടി. വി. മക്കൾ ബേബി( സിപിഐ എം മൊറാഴ ഗ്രന്ഥാലയം ബ്രാഞ്ച്) ബാവ, ഗീത (നേഴ്‌സ്, മുകുന്ദ ഹോസ്പിറ്റലിൽ, പയ്യന്നൂർ ) പുഷ്പ ( പയ്യന്നൂർ ടൌൺ ബാങ്ക് ഡയറക്ടർ, മഹിളാ കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി )സുജാത.


 മരുമക്കൾ മോഹനൻ സി (കാനൂൽ )സുരേശൻ ടി വി (താവം, ശ്രീ മുത്തപ്പൻ ഹോട്ടൽ )ബാലൻ കെ. വി. (കുഞ്ഞിമംഗലം )വിനോദ് തറമ്മൽ (കോറോം ) സുരേഷ് ഒ.കെ. (കുന്നരു ) സഹോദരങ്ങൾ പരേതരായ നാരായണൻ, കല്യാണി, പാറു, ചന്ദ്രൻ.സംസ്ക്കാരം രാവിലെ 10 മണിക്ക്.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക