Payangadi
വയനാട് പൊൻകുഴിയിൽ വൻ എംഡിഎംഎ വേട്ട; മാട്ടൂൽ സ്വദേശി അറസ്റ്റിൽ
8 Nov 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പഴയങ്ങാടി: മാട്ടൂൽ സെൻട്രൽ കപ്പാലം സ്വദേശി ബൈത്തുൽ ഫാത്തിമ വീട്ടിൽ മുഹ്സിൻ മുസ്‌തഫയെയാണ് അറസ്റ്റ് ചെയ്തത്. 82 ഗ്രാമിലധികം എം.ഡി.എം.എയാണ് വയനാട് എക്സൈസ് ഇന്റലിജൻസും സുൽത്താൻ ബത്തേരി എക്സൈസ് സർക്കിളും പൊൻകുഴിയിൽ നടത്തിയ റെയ്‌ഡിൽ പിടിച്ചത്.സ്വകാര്യ ബസ്സിലായിരുന്നു ലഹരി കടത്ത്
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എകെ സുനിലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.





