Payangadi
HomeNews

എട്ടിക്കുളത്ത് ബൈക്ക് അപകടം മാട്ടൂൽ സ്വദേശിയായ വിദ്യാർത്ഥി മരണപ്പെട്ടു.

19 Nov 20251 മിനിറ്റ് വായന
എട്ടിക്കുളത്ത് ബൈക്ക് അപകടം മാട്ടൂൽ സ്വദേശിയായ വിദ്യാർത്ഥി മരണപ്പെട്ടു.

എട്ടിക്കുളത്ത് ബൈക്ക് അപകടം മാട്ടൂൽ സ്വദേശിയായ വിദ്യാർത്ഥി മരണപ്പെട്ടു.എട്ടിക്കുളത്ത് ആക്സിഡന്റ് മരണപ്പെട്ടത് മാട്ടൂൽ സെന്റൽ സ്വദേശിയായ ഫയാസ്. ഗുരുതരമായി പരിക്കേറ്റത് മാട്ടൂൽ മൗസാബാദ് സ്വദേശിയായ വിദ്യാർത്ഥി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക