Payangadi
എട്ടിക്കുളത്ത് സ്കൂട്ടർ അപകടത്തെ തുടർന്ന് മാട്ടൂൽ സ്വദേശിയായ വിദ്യാർത്ഥി മരിച്ചു, ഒരാൾക്ക് പരിക്ക്
19 Nov 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
എട്ടിക്കുളത്ത് സ്കൂട്ടർ അപകടത്തെ തുടർന്ന് മട്ടൂൽ സ്വദേശിയായ വിദ്യാർത്ഥി മരിച്ചു.ഒരാൾക്ക് പരിക്ക്. ഇവർ സഞ്ചരിച്ച ബൈക്ക് കക്കം പാറ ചിറ്റടി റോഡിൽ തെഞ്ഞി വീഴുകയായിരുന്നു. മാട്ടൂൽ ആറ് തെങ്ങ് ബോട്ട് ജെട്ടിക്ക് സമീപം താമസിക്കുന്ന ഫയാസ് ടിവിയാണ് മരിച്ചത്. പിലാത്തറ കോപ്പറേറ്റീവ് കോളേജ് വിദ്യാർത്ഥിയാണ്. ഒരാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





