Payangadi
HomeNews

കണ്ണൂർ മാട്ടൂൽ സ്വദേശി ഖത്തറിൽ വെച്ച് മരണപ്പെട്ടു

21 Nov 20251 മിനിറ്റ് വായന
കണ്ണൂർ മാട്ടൂൽ സ്വദേശി ഖത്തറിൽ വെച്ച് മരണപ്പെട്ടു

 



 മാട്ടൂൽ ജസിന്ത ചാൽ സൈൻ മസ്ജിദിന് സമീപം താമസിക്കുന്ന പാലക്കോടൻ ജസീം എന്നവർ ഖത്തറിൽ വച്ച് മരണപ്പെട്ടു.

ഭൗതിക ശരീരം നാട്ടിൽ കൊണ്ട് വരും

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക