Payangadi
വൈദ്യുതി മുടങ്ങും
1 Oct 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
മാട്ടൂൽ : HT ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് (01.10.2025 )ബുധനാഴ്ച്ച മാട്ടൂലിൽ:-
*ആറ്തെങ്ങ് കടവ്*
*ബ്രൈറ്റ് കോളേജ്*
*ഫാറൂഖ് പള്ളി*
എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ 10.00 മണി മുതൽ 05.00 മണി വരെയും,
ലൈനിന് അപകടകരമായ മരം മുറിച്ചു മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ,
*ഹൈസ്കൂൾ*
*ആറ് തെങ്ങ് ബസ്സ്റ്റോപ്പ്*
എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ
രാവിലെ 09.30 മുതൽ 10.30 വരെയും വൈദ്യുതി വിതരണം തടസപ്പെടും.
മാടായി : ലൈനിൽ കേബിൾ വലിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് 01.10.2025
മാടായി:-
വാടിക്കൽ,
ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10.00 മുതൽ 4.00 മണി വരെയും വൈദ്യുതി വിതരണം തടസപ്പെടും.





