Payangadi
HomeNews

പഴയങ്ങാടി:ജോലിക്കിടെ ഷോക്കേറ്റ് കെട്ടിടത്തിൽ നിന്നും താഴെ വീണ് തൊഴിലാളിക്ക് പരിക്ക്

30 Oct 20251 മിനിറ്റ് വായന
പഴയങ്ങാടി:ജോലിക്കിടെ ഷോക്കേറ്റ് കെട്ടിടത്തിൽ നിന്നും താഴെ വീണ് തൊഴിലാളിക്ക് പരിക്ക്

 പഴയങ്ങാടി മൊട്ടാമ്പ്രത്ത് കെട്ടിടത്തിന്റെ മുകളിൽ നിന്ന് ഷോക്കേറ്റ് വിണ് തൊഴിലാളിക്ക് ഗുരുതരപരിക്ക്.

പാലക്കാട് വടക്കാഞ്ചേരി സ്വദേശി അനിഷ് (36) ഗുരുതരപരുക്കുകളോടെ പരിയാരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു കെട്ടിടത്തിൽ എ.സി.പി. ഷീറ്റ് പതിപ്പിക്കുന്നതിനെടയായിരുന്നു അപകടം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക