Payangadi
HomeNews

സെന്റ് മൈക്കിൾസ് ചർച്ച് കുഞ്ഞിമംഗലം; ഫാ.മൈക്കിൾ വെൻഡ്രമിൻ എസ്. ജെ യുടെ ചരമ വാർഷിക ദിനം

1 Oct 20251 മിനിറ്റ് വായന
സെന്റ് മൈക്കിൾസ് ചർച്ച് കുഞ്ഞിമംഗലം; ഫാ.മൈക്കിൾ വെൻഡ്രമിൻ എസ്. ജെ യുടെ ചരമ വാർഷിക ദിനം

 


സെന്റ് മൈക്കിൾസ് ചർച്ച് കുഞ്ഞിമംഗലം കണ്ണൂർ രൂപത ഫാദർ മൈക്കിൾ വെൻഡ്രമിൻ എസ്. ജെ യുടെ  23-ാംചരമ വാർഷിക ദിനം ഒക്ടോബർ 3 വെള്ളിയാഴ്ച ആചരിക്കുന്നു. രാവിലെ 10 മണിക്ക്: ജപമാല, 10.30ന് : അനുസ്‌മരണ ബലി, മുഖ്യകാർമ്മികൻ : റവ.ഫാ.തോംസൺ കൊറ്റിയത്ത് (ഫൊറോന വികാരി, പിലാത്തറ), ഒപ്പീസ്, ഉച്ചയ്ക്ക് 12 മണിമുതൽ 2.30വരെ നേർച്ചഭക്ഷണം എന്നിവയുണ്ടാകും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക