Payangadi
HomeNews

പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. 4 പേർക്ക് പരിക്ക്. രണ്ടു പേരുടെ നില ഗുരുതരം

10 Oct 20251 മിനിറ്റ് വായന
പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. 4 പേർക്ക് പരിക്ക്. രണ്ടു പേരുടെ നില ഗുരുതരം

പുതിയങ്ങാടിയിൽ മത്സ്യത്തൊഴിലാളികൾ താമസിച്ചിരുന്ന മുറിയിൽ വെള്ളിയാഴ്‌ച പുലർച്ചയോടെയാണ് അപകടം നടന്നത്. ഒഡിഷ സ്വദേശികളായ നാല് അതിഥി തൊഴിലാളികൾക്കാണ് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് പരുക്കേറ്റത്. ഇതിൽ രണ്ടു പേരുടെ നില ഗുരുതരം. ഇവരെ പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക