Payangadi
HomeNews

പഴയങ്ങാടി പുതിയങ്ങാടിയിൽ പാചകവാതകം ചോർന്ന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ നാലാമത്തെ മത്സ്യത്തൊഴിലാളിയും മരിച്ചു

16 Oct 20251 മിനിറ്റ് വായന
പഴയങ്ങാടി പുതിയങ്ങാടിയിൽ പാചകവാതകം ചോർന്ന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ നാലാമത്തെ മത്സ്യത്തൊഴിലാളിയും മരിച്ചു

പഴയങ്ങാടി പുതിയങ്ങാടിയിൽ പാചകവാതകം ചോർന്ന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ നാലാമത്തെ മത്സ്യത്തൊഴിലാളിയും മരിച്ചു.പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഒഡീഷ സ്വദേശി ജിതേന്ദ്ര ബെഹ്റ ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് മരണം. ഇതോടെ പുതിയങ്ങാടി അപകടത്തിൽ നാലു പേർ മരിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക