Payangadi
HomeNews

അടുത്തില നോർത്തിലെ കളത്തിൽ നാണു അന്തരിച്ചു.

19 Oct 20251 മിനിറ്റ് വായന
അടുത്തില നോർത്തിലെ  കളത്തിൽ നാണു അന്തരിച്ചു.

 


അടുത്തില നോർത്തിലെ ആദ്യകാല സി പി ഐ എം പ്രവർത്തകൻ സ. കളത്തിൽ നാണു (77)

അന്തരിച്ചു. സംസ്കാരം നാളെ 20/10/25തിങ്കൾ രാവിലെ 10.30 ന് അടുത്തില നോർത്ത് പൊതു ശ്മശാനത്തിൽ. ഭൗതിക ശരീരം രാവിലെ 9മണി മുതൽ വീട്ടിൽ..

ഭാര്യ പി പി കമലക്ഷി, മക്കൾ സജേഷ്, സജിന, സപ്ന. മരുമക്കൾ രമ്യ കുന്നരു, സത്യൻ കൊററി, മഹേഷ്‌ എരമം.സഹോദരങ്ങൾ ദാക്ഷായണി കോട്ടക്കീൽ, പരേതരായ കളത്തിൽ നാരായണൻ, രാഘവൻ,, രാജൻ.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക