Payangadi
HomeNews

എസ് വൈ എസ് പഴയങ്ങാടിയിൽ ഫലസ്തീൻ ഐക്യ ദാർഢ്യ റാലി സംഘടിപ്പിച്ചു

3 Oct 20251 മിനിറ്റ് വായന
എസ് വൈ എസ് പഴയങ്ങാടിയിൽ ഫലസ്തീൻ ഐക്യ ദാർഢ്യ റാലി സംഘടിപ്പിച്ചു


പഴയങ്ങാടി: എസ് വൈ എസ് മാടായി സോൺ കമ്മിറ്റി പഴയങ്ങാടി ടൗണിൽ ഫലസ്തീൻ ഐക്യ ദാർഢ്യ റാലി സംഘടിപ്പിച്ചു. എസ് എം ബി മാട്ടൂൽ, മഹബൂബ് മാട്ടൂൽ, ഹാരിസ് ബാഖവി കൊവ്വപ്രം, നൂറുദ്ധീൻ ചൂട്ടാട്, നൗഫൽ ലത്വീഫി, ഫൈസൽ പാപ്പിനിശ്ശേരി, റാസിഖ് എം കെ,ജാസിം അദനി, ശമൽ കണ്ണപുരം തുടങ്ങിയവർ നേതൃത്വം നൽകി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക