Payangadi
HomeNews

വെങ്ങരയിൽ ട്രെയിൻ തട്ടി മാട്ടൂൽ സ്വദേശി മരണപ്പെട്ടു

23 Oct 20251 മിനിറ്റ് വായന
വെങ്ങരയിൽ ട്രെയിൻ തട്ടി മാട്ടൂൽ സ്വദേശി മരണപ്പെട്ടു


പഴയങ്ങാടി: വെങ്ങര റെയിൽവേ ഗേറ്റിന് സമീപത്ത് മാട്ടൂൽ ജസിന്ത ഭാഗത്ത് താമസിക്കുന്ന അമ്പു സാമിയുടെ മകൻ ഉജീഷ് (25) ആണ് ട്രെയിൻ തട്ടി മരണപ്പെട്ടത്.

 ഇന്ന് ( വ്യാഴാഴ്ച)സന്ധ്യക്ക്‌ വെങ്ങര റെയിൽവേ ട്രാക്ക് സമീപത്താണ് ട്രെയിൻ തട്ടിയ നിലയിൽ കാണപ്പെട്ടത്.

റോഡരികിൽ ഇദ്ദേഹം ഓടിക്കുന്ന ഓട്ടോറിക്ഷയും നിർത്തിയിട്ടതായി കാണപ്പെട്ടു.





ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക