Payangadi
HomeNews

വീട്ടിൽ വില്പനക്കായി സൂക്ഷിച്ച എംഡിഎംയുമായി കണ്ണപുരം സ്വദേശി പിടിയിൽ

22 Oct 20251 മിനിറ്റ് വായന
വീട്ടിൽ വില്പനക്കായി സൂക്ഷിച്ച എംഡിഎംയുമായി കണ്ണപുരം സ്വദേശി പിടിയിൽ

കെ കണ്ണപുരത്തെ അൻഷാദ് 38 ആണ് പിടിയിൽ ആയത്.പ്രതിയിൽ നിന്ന് 6.99 ഗ്രാം എം.ഡി.എം.എ. പിടികൂടി. കണ്ണപുരം പോലീസ് സ്‌റ്റേഷൻ ഇൻസ്പെക്ടർ ഷാജു കെ.യുടെ നേതൃത്വത്തിൽ എസ്.ഐ. അതുൽ രാജും സംഘവുമാണ് പ്രതിയെ അറസ്‌റ്റ് ചെയ്തത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക