Payangadi
HomeNews

കണ്ണപുരം ചൈനാക്ലേ ധർമ്മശാല റോഡിലെ റെയിൽവേ ഗേറ്റിൽ സ്ഥാപിച്ച ഹമ്പുകൾ യാത്രക്കാർക്ക് ദുരിതമാകുന്നു

22 Oct 20251 മിനിറ്റ് വായന
കണ്ണപുരം ചൈനാക്ലേ ധർമ്മശാല റോഡിലെ റെയിൽവേ ഗേറ്റിൽ സ്ഥാപിച്ച ഹമ്പുകൾ യാത്രക്കാർക്ക് ദുരിതമാകുന്നു


കണ്ണപുരം ചൈനാക്ലേ - ധർമ്മശാല റോഡിലെ റെയിൽവേ ഗേറ്റിൽ പുതുതായി റെയിൽവേ നിർമ്മിച്ച ഹമ്പുകൾ വാഹന യാത്രക്കാർക്ക് ദുരിതമാകുന്നു. മൂന്നു ഹമ്പുകൾ വീതം രണ്ട് ഭാഗത്തും സ്ഥാപിച്ചിട്ടുണ്ട്, ചെറിയ വാഹനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് തന്നെയാണ് ഇത് ഉണ്ടാക്കുന്നത്. ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നതിനും ഇത് കാരണമാകുന്നുണ്ട്. അധികൃതർ ഈ വിഷയത്തിൽ എത്രയും പെട്ടന്ന് ഇടപെടൽ നടത്തുകയും യാത്രാ ദുരിതം അവസാനിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക