Payangadi
HomeNews

പഴയങ്ങാടി–പാലക്കോട് സ്വദേശിയായ ഇഖ്ബാൽ ജീവൻ പോരാട്ടത്തിൽ; നിങ്ങളുടെ കൈത്താങ്ങ് അത്യാവശ്യം

26 Oct 20251 മിനിറ്റ് വായന
പഴയങ്ങാടി–പാലക്കോട് സ്വദേശിയായ ഇഖ്ബാൽ ജീവൻ പോരാട്ടത്തിൽ; നിങ്ങളുടെ കൈത്താങ്ങ് അത്യാവശ്യം

 


പഴയങ്ങാടി,പാലക്കോട് എന്ന പ്രദേശത്ത് താമസിക്കുന്ന പ്രവാസിയായ ഇഖ്‌ബാൽ എന്ന പ്രിയ സഹോദരൻ ഇരു വൃക്കകളും തകരാറിലായി വളരെ ഗുരുതരാവസ്ഥയിൽ മരണത്തെ മുഖാമുഖം കണ്ട് വളരെ പ്രയാസത്തിൽ.ആഴ്ചയിൽ മൂന്ന് ഡയാലിസിസ് ചെയ്തു ജീവൻ നില നിർത്തുകയാണ്...!!


ഉടനെ കിഡ്നി മാറ്റിവെക്കുക എന്നതെല്ലാതെ വേറെ യാതൊരു പരിഹാരവും ഇനി ഇല്ല എന്ന് ഡോക്ടർമ്മാർ വിധി എഴുതിയതിൽ പിന്നെ ഈ കുടുംബം കരഞ്ഞു നില വിളിക്കുകയാണ്‌. വല്ലാത്ത ഒരു സങ്കടമാണ് ഈ കുടുംബത്തിന്റെ അവസ്ഥ..!!


ഈ ഭാര്യയും മക്കളും ഒരുപോലെ പറയുന്നത് എന്റെ ഉപ്പ എത്ര അവശത നിലയിൽ ആയാലും, ഡയാലിസിസ് കഴിഞ്ഞു എത്ര ശാരീരിക ബുദ്ധിമുട്ടിൽ ആയാലും പറ്റുന്ന ജോലിക്ക് പോയി നമ്മളെ നോക്കും. നമ്മുടെ കാര്യം ഓർത്താണ് ഇപ്പോൾ ഉപ്പാക്ക് സങ്കടം. നമുക്ക് ആരാ ഉള്ളെ എന്നാണ് ചോദിക്കുക അത് കേൾക്കുമ്പോൾ സഹിക്കാൻ പറ്റില്ല. നമ്മുടെ ഉപ്പാനെ ഒന്ന് സഹായിക്കാമോ..!!


അക്കൗണ്ട് ഡീറ്റയിൽസ് 👇

➖➖➖➖➖➖➖


G PAY & PHONE PE: 9567167663

G PAY & PHONE PE: 9567159603

NAME: MUHAMMED IQBAL:N.P

AC/ :40474101093025

IFSC: KLGB0040474

BRANCH:PAYANGADI

KERALA GRAMIN BANK


കമ്മിറ്റി 👇

➖➖➖➖

1:ടി പി അബ്ബാസ് ഹാജി (ചെയർമാൻ): 📲 9995677881

2: കെ സി മുഹമ്മദ്‌ അഷ്‌റഫ്‌ (കൺവീനർ):📲 6235201962

3:മുഹമ്മദ്‌ എം പി (വാർഡ്മെമ്പർ ):📲 9744122375





ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക