Payangadi
HomeNews

മാടായി ഉപജില്ലാ ശാസ്ത്രമേള: കുഞ്ഞിമംഗലം ഹയർ സെക്കൻഡറി സ്കൂളിന് കിരീടം

9 Oct 20251 മിനിറ്റ് വായന
മാടായി ഉപജില്ലാ ശാസ്ത്രമേള: കുഞ്ഞിമംഗലം ഹയർ സെക്കൻഡറി സ്കൂളിന് കിരീടം

 


ചെറുകുന്ന് : ചെറുകുന്ന് ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മാടായി ഉപജില്ലാ ശാസ്ത്രമേളയിൽ കുഞ്ഞിമംഗലം ഹയർസെക്കൻഡറി സ്കൂളിന്‌ ഓവറോൾ കിരീടം. പുതിയങ്ങാടി ജമാഅത്ത് സ്കൂളിന് രണ്ടാം സ്ഥാനവും ചെറുകുന്ന് ഗവ. ബോയ്സിന് മൂന്നാംസ്ഥാനവും ലഭിച്ചു. സമാപനച്ചടങ്ങ് കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി.പി. ഷാജിർ ഉദ്ഘാടനം ചെയ്തു.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക