Payangadi
പഴയങ്ങാടി :വയോധികൻതീവണ്ടി തട്ടി മരിച്ചു
31 Oct 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പഴയങ്ങാടി :വെങ്ങര ചെമ്പല്ലിക്കുണ്ട്പാലത്തിനു സമീപം വയോധികൻ തീവണ്ടി തട്ടിമരിച്ചു. വെങ്ങര കുതിരുമ്മലിലെ തെക്കൻ നാരായണൻ (70)മരിച്ചത്. വെള്ളിയാഴ്ച്ച12 മണിയോടെയാണ് സംഭവം, ക്ഷീരകർഷകനായ നാരായണൻ പുല്ലരിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം.ഭാര്യ: ശോഭ
മക്കൾ:സോന, രമ്യ , ധന്യ മരുമക്കൾ: സജോഷ്, വിജിൽ, ഷിബു.





