Payangadi
HomeNews

ചെങ്ങൽ വെസ്റ്റിലെ കാടൻ യശോദ നിര്യാതയായി

22 Oct 20251 മിനിറ്റ് വായന
ചെങ്ങൽ വെസ്റ്റിലെ കാടൻ യശോദ നിര്യാതയായി

 


ചെങ്ങൽ വെസ്റ്റിലെ കാടൻ യശോദ (79) നിര്യാതയായി.

ഭർത്താവ് പരേതനായ കണിയാൽ ഗോപാലൻ.

മക്കൾ രമേശൻ , രഞ്ജിനി

മരുമക്കൾ സുനിത വി.പി. അതിയടം, സത്യൻ കാപ്പാടൻ താവം.

സംസ്കാരം വൈകു: 5 മണിക്ക് എരിപുരം തടം പൊതു ശ്മശാനത്തിൽ

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക