Payangadi
ചെറുകുന്ന് തറയിൽ മുൻപ് ചുമട്ട് തൊഴിലാളിയായി ജോലി ചെയ്തിരുന്ന അബ്ദുൽ സലാം മരണപ്പെട്ടു.
27 Oct 20251 മിനിറ്റ് വായന

ചെറുകുന്ന് തറയിൽ മുൻപ് ചുമട്ട് തൊഴിലാളിയായി ജോലി ചെയ്തിരുന്ന അബ്ദുൽ സലാം (63) മരണപ്പെട്ടു.ഭാര്യ:സൈനബ രണ്ടു പെൺമക്കൾ:സജ്ന, ഷംന. മകൾ ഷംനയുടെ ഭർത്താവ് സജീർ. അബ്ദുൽ സലാമിന്റെ ഖബറടക്കം ഇന്നലെ രാത്രി 9.30ന് ഇരിണാവ് ആനകോവിൽ മൂഹിയുദ്ധീൻ ജുമാമസ്ജിദ് കബർസ്ഥാനിൽ നടത്തി.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും





