Payangadi
HomeNews

പഴയങ്ങാടിയിൽ ചുയിങ്ഗം തൊണ്ടയിൽ കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി യുവാക്കൾ

18 Sept 20251 മിനിറ്റ് വായന
പഴയങ്ങാടിയിൽ ചുയിങ്ഗം തൊണ്ടയിൽ കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി യുവാക്കൾ

പഴയങ്ങാടി:  ചുയിങ്ഗം തൊണ്ടയിൽ കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി യുവാക്കൾ. സംഭവം കണ്ണൂർ പഴയങ്ങാടി പള്ളിക്കരയിൽ. അസ്വസ്ഥത തോന്നിയ കുട്ടി സമീപത്ത് കണ്ട യുവാക്കളുടെ അടുത്തെത്തി.

യുവാക്കൾ ഉടൻ പ്രഥമ ശുശ്രൂഷ നൽകുകയായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക