Payangadi
HomeNews

താവം ദേവീവിലാസം LP സ്കൂളിന് സമീപത്തെ അമ്മൻ കോവിൽ ലീല നിര്യാതയായി

17 Sept 20251 മിനിറ്റ് വായന
താവം ദേവീവിലാസം LP സ്കൂളിന് സമീപത്തെ അമ്മൻ കോവിൽ ലീല നിര്യാതയായി

താവം ദേവീവിലാസം LP സ്കൂളിന് സമീപത്തെ അമ്മൻ കോവിൽ ലീല (68) നിര്യാതയായി. സഹോദരങ്ങൾ പ്രഭാകരൻ ( ഇളംമ്പച്ചി ), രാമദാസൻ, സുമിത്ര (പരിയാരം). സംസ്ക്കാരം 5 മണിക്ക് സമുദായ ശ്മശാനത്തിൽ.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക