Payangadi
HomeNews

പഴയങ്ങാടി പള്ളിക്കര സ്വദേശിയായ ഓട്ടോ ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ

16 Sept 20251 മിനിറ്റ് വായന
പഴയങ്ങാടി പള്ളിക്കര സ്വദേശിയായ ഓട്ടോ ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ

റഹ്മത്ത് മൻസിലിൽ നൗഷാദിനെയാണ് പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്ത‌ത്.14 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമിച്ചെന്നാണ് കേസ്

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക