Payangadi
അടുത്തിലയിൽ ഓട്ടത്തിനിടെ പാചകവാതക ടാങ്കർ ലോറിയുടെ ടയർ ഊരിത്തെറിച്ചു
11 Sept 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പഴയങ്ങാടി:അടുത്തിലയിൽ പാചകവാതക ടാങ്കർ ലോറിയുടെ ടയർ ഊരിത്തെറിച്ച് മിനിബസിനു കേടുപാട്. ഇന്നലെ രാത്രി 10.30ന് ആണു സംഭവം. ടയർ ഊരിത്തെറിച്ചതറിയാതെ കടന്നുപോയ ടാങ്കർ പിന്തുടർന്നെത്തിയ പൊലീസ് പിലാത്തറയിൽവച്ച് ലോറി പിടികൂടി. അടുത്തില രാമപുരം പുഴയ്ക്കു സമീപത്തെ റോഡിലാണു ടയർ ഭാഗം ഊരിത്തെറിച്ചത്.





