Payangadi
പഴയങ്ങാടി വെങ്ങരയിലെ യുവതി കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ചു
7 Sept 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പഴയങ്ങാടി: യുവതി കിടപ്പുമുറിയിലെ സീലിംഗ്‌ഫാനിൽ ഷാളിൽ കെട്ടിത്തൂങ്ങി മരിച്ചു.പഴയങ്ങാടി വെങ്ങര കളത്തിൽ വീട്ടിൽ രവീന്ദ്രന്റെ മകൾ രവീണ(22)ആണ് മരിച്ചത്.ഇന്ന് ഉച്ചക്ക് 11.45 നാണ് തൂങ്ങിയ നിലയിൽ കണ്ടത്.
ഉടൻതന്നെ കെട്ടറുത്ത് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്.





