Payangadi
മാട്ടൂൽ പൊയ്കയിലെ പരപ്പിൽ ശ്രീ കളരി സന്നിധാനം; നവരാത്രി മഹോത്സവത്തിനു ഇന്ന് തുടക്കം
22 Sept 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
മാട്ടൂൽ: പൊയ്കയിലെ പരപ്പിൽ ശ്രീ കളരി സന്നിധാനത്തിൽ നവരാത്രി മഹോത്സവത്തിനു ഇന്ന് ശുഭാരംഭം. എല്ലാ ദിവസവും രാവിലെ 5 മണിക്ക് സമൂഹ ലളിത സഹസ്ര നാമ സ്തോത്ര പാരായണം. വൈകുന്നേരം 6. മണിക്ക് ദീപാരാധനയോടെ നാമ ജപം.
രാത്രി 7 മണിക്ക്. H G രാഘല രാജ കനയ്യ ദാസ് ISKCON ഗോപാൽ സ്ട്രീറ്റ്, കണ്ണൂർ മഹോത്സവം ഉദ്ഘാടനം ചെയ്യുന്നു. തുടർന്ന് കൃത്യം 8 മണിക്ക് സോഷ്യൽ മീഡിയ, ടി. വി. ഷോകളിലും പ്രശസ്തനായ ഡാൻസറും കൊറിയൊഗ്രാഫറുമായ ചേർത്തല നാട്യ ക്ഷേത്ര ഡാൻസ് സ്കൂൾ ഡയറക്ടർ കല പ്രതിഭ സരുൺ രവീന്ദ്രനും സംഘവും അവതരിപ്പിക്കുന്ന നൃത്താമൃതം ചുവടു വെപ്പുകൾക്കു അര ങ്ങൊരുങ്ങുന്നു. എല്ലാ ദിവസവും അന്നദാനം ഉണ്ടായിരിക്കുന്നതാണ്.





