Payangadi
മാട്ടൂലിലെ മാങ്കീൽ രവീന്ദ്രൻ നിര്യാതനായി
25 Sept 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
മാട്ടൂൽ പൊയ്കയിലെ പരപ്പിൽ ശ്രീ കളരി സന്നിധാനത്തിന് അടുത്ത് താമസിക്കുന്ന മാങ്കീൽ രവീന്ദ്രൻ. (64.)നിര്യാതനായി. നിലവിൽ ശ്രീ കളരി സന്നിധാനം സംരക്ഷണ സമിതിയുടെപ്രസിഡന്റ് ആയിരുന്നു.
ചെറുകുന്ന് ഇടത്തട്ടയിലെ ഉഷ ഭാര്യയാണ്. മകൻ വിഷ്ണു രവീന്ദ്രൻ.
സംസ്കാരം ഉച്ചക്ക് 12 മണിക്ക് സമുദായ ശ്മശാനത്തിൽ നടക്കും.





