Payangadi
വായനാ പുരസ്കാര വിതരണം സംഘടിപ്പിച്ചു
15 Sept 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കുഞ്ഞിമംഗലം: കുഞ്ഞിമംഗലം വി ആർനായനാർ സ്മാരക വായനശാല ഗ്രന്ഥാലയം വായനാമധുരം സീസൺ 2 വായനാ പുരസ്കാര സമർപ്പണം സംഘടിപിച്ചു.പുരസ്കാര സമർപ്പണം ജില്ലാ പഞ്ചായത്തംഗം സി പി ഷിജു നിർവ്വഹിച്ചു. കെ. മനോഹരൻ അദ്ധ്യക്ഷനായി. ഡോ. വൈ വി കണ്ണൻ മാസ്റ്റർ പദ്ധതി അവലോകനം ചെയ്ത് സംസാരിച്ചു. കെ ശ്രീഗേഷ് സ്വാഗതവും സിവിനീത് നന്ദിയും പറഞ്ഞു.





