Payangadi
HomeNews

കണ്ണൂർ പുതിയങ്ങാടി സ്വദേശി മാരക ലഹരിയുമായി ദുബായിൽ പിടിയിൽ

8 Sept 20251 മിനിറ്റ് വായന
കണ്ണൂർ പുതിയങ്ങാടി സ്വദേശി മാരക ലഹരിയുമായി ദുബായിൽ പിടിയിൽ

 


കണ്ണൂർ പുതിയങ്ങാടി സ്വദേശി ഇട്ടമലിൽ താമസിക്കുന്നതാമസിക്കുന്ന മുല്ലക്കെട്ടിൽ സുബൈദയുടെ മകൻ  മുഹമ്മദ് (26)

മാരക ലഹരിയായ എംഡിഎംഐയുമായി ദുബായിൽ പിടിയിൽ ഇയാൾ അബുദാബി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ലഹരിക്കടത്ത് സംഘത്തിലെ മുഖ്യ പ്രതിയാണ് പ്രതി കുറ്റം ഏറ്റുപറഞ്ഞ് ഒരു വർഷത്തിനടുത്തായി അബുദാബി ജയിലിൽ കഴിയുന്നു

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക