Payangadi
HomeNews

കണ്ണപുരം കീഴറ സ്ഫോടനക്കേസിൽ രണ്ട് പ്രതികൾ കൂടി അറസ്‌റ്റിൽ

11 Sept 20251 മിനിറ്റ് വായന
കണ്ണപുരം കീഴറ സ്ഫോടനക്കേസിൽ രണ്ട് പ്രതികൾ കൂടി അറസ്‌റ്റിൽ


കണ്ണപുരം: പടുവിലായി സ്വദേശി പി. അനീഷ്, ഉരുവച്ചാൽ സ്വദേശി പി. രഹീൽ എന്നിവരെയാണ് എ സി പി പ്രദീപൻ കണ്ണിപ്പൊയിലിൻ്റെ നേതൃത്വത്തിൽ കണ്ണപുരം ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത് അറസ്‌റ്റ് ചെയ്‌തത് കേസിലെ ഒന്നാം പ്രതിയായ അനൂപ് കുമാറിനെ (അനൂപ് മാലിക്ക് ) ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്‌റ്റ്.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക