Payangadi
HomeNews

വൈദ്യുതി മുടക്കം അറിയിപ്പ്

15 Aug 20251 മിനിറ്റ് വായന
വൈദ്യുതി മുടക്കം അറിയിപ്പ്

 


ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ 16.08.2025

മാടായി:-

  • സെയ്താർ പള്ളി
  • വാടിക്കൽ കടവ്
  • കടവ് ബോട്ട് ജെട്ടി

ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ 11.30 വരെ


ലൈനിൽ അപകടകരമായി ചാഞ്ഞു നിൽക്കുന്ന തെങ്ങ് മുറിച്ചുമാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ

മാട്ടൂൽ:-

  • റിലയൻസ്

ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 09.30 മുതൽ 11.30 വരെ.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക