Payangadi
HomeNews

ശാസ്ത്ര ഫാമിലി കൗൺസലിംഗ് സെന്ററിൽ സ്വാതന്ത്ര്യ ദിനാചരണം സംഘടിപ്പിച്ചു

15 Aug 20251 മിനിറ്റ് വായന
ശാസ്ത്ര ഫാമിലി കൗൺസലിംഗ് സെന്ററിൽ സ്വാതന്ത്ര്യ ദിനാചരണം സംഘടിപ്പിച്ചു

പഴയങ്ങാടി ശാസ്ത്ര ഫാമിലികൗൺസലിംഗ് സെന്ററിൽ എഴുപത്തിയൊൻപതാമത് സ്വാതത്ര്യ ദിനാചരണം സംഘടിപ്പിച്ചു.  കല്യാശേരി -ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രേഷ്മാ പരാഗൻ പതാകയുയർത്തി പരിപാടി ഉദ്ഘാടനം ചെയ്തു. വി.ആർ.വി. ഏഴോം അദ്ധ്യക്ഷനായി. പട്ടുവം പി.പി.കുഞ്ഞിരാമൻ, ബി.ദാമോദരൻ മാസ്റ്റർ, എം.പി.. ചന്ദ്രൻ, ഗംഗൻ കാനായി, ഇ എൻ. സന്ദീപ്, കെ.വി.ശോഭന തുടങ്ങിയവർ പ്രസംഗിച്ചു. ദേശീയ പതാകാ ഗാനാലാപനവും നടന്നു.


Shasthra Payangadi

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക