Payangadi
രാജ്യത്തിൻ്റെ 79 ആം സ്വാതന്ത്ര്യദിനം യംഗ് ബ്രദേർസ് കയറ്റീൽ സമുചിതമായി ആഘോഷിച്ചു.
15 Aug 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണപുരം : യംഗ് ബ്രദേർസ് കയറ്റീൽ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.ക്ലബ്ബ് രക്ഷാധികാരി ഷാജി കാവുങ്കൽ പതാക ഉയർത്തി.ക്ലബ്ബ് സെക്രട്ടറി മുഹമ്മദ് റാഫി സ്വാഗതമരുളിയ പരിപാടിയിൽ ക്ലബ്ബ് പ്രസിഡൻ്റ് സിബിൻ അധ്യക്ഷത വഹിച്ചു.
തുടർന്ന് കയറ്റീൽ അംഗനവാടി കുട്ടികൾക്ക് ഡ്രോയിംഗ് കിറ്റും മധുരവും നൽകി.






