Payangadi
HomeNews

നാഷണൽ മീറ്റിൽ നീന്തലിൽ നേട്ടം കൊയ്ത് അഞ്ചാപീടികയിലെ ആഷിഷ്

9 Aug 20251 മിനിറ്റ് വായന
നാഷണൽ മീറ്റിൽ നീന്തലിൽ  നേട്ടം കൊയ്ത്  അഞ്ചാപീടികയിലെ ആഷിഷ്


 തളിപ്പറമ്പ്: കേന്ദ്രീയ വിദ്യാലയ നാഷണൽ മീറ്റിൽ നീന്തലിൽ അഞ്ച് സ്വർണ മെഡലുകൾ കരസ്ഥമാക്കി ടി.വി. ആഷിഷ്.

ബംഗളൂരു ആർമി സെൻ്ററിൽ നടന്ന മീറ്റിൽ അണ്ടർ 14 വിഭാഗത്തിലാണ് ആഷിഷ് നേട്ടം കൊയ്‌തത്.

അഞ്ചാംപീടികയിലെ പ്രിയേഷ്-ശ്രീജ ദമ്പതികളൂടെ മകനാണ്.

തിരുവനന്തപുരം സായി കോച്ച് സതീഷ്, കണ്ണൂർ യൂണിവേഴ്‌സിറ്റി കോച്ച് അനിൽ ഫ്രാൻസിസ് എന്നിവരാണ് പരിശീലകർ.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക