Payangadi
പഴയങ്ങാടിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്ലീനർ ബസ്സിൽ നിന്ന് പിടിച്ചിറക്കി. വിദ്യാർത്ഥിക്ക് കൈക്ക് പരിക്ക്
18 Oct 20251 മിനിറ്റ് വായന

നെരുവമ്പ്രം ജെ ടി എസ് സ്ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെയാണ് പഴയങ്ങാടി ബസ്സ് സ്റ്റാന്റിൽ ക്ലീനറുടെ അതിക്രമം. ഒയാസിസ് ബസ്സിലെ ക്ലീനർ ആണ് വിദ്യാർത്ഥിയെ വലിച്ചിറക്കിയത്.





