Payangadi
സ്കൂൾ സുരക്ഷാ സമിതിയുടെ നേതൃത്വത്തിൽ മോക്ഡ്രിൽ സംഘടിപ്പിച്ചു
20 Aug 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
മാട്ടൂൽ : MRUPS മാട്ടൂൽ സ്കൂളിൽ സ്കൂൾ സുരക്ഷാ സമിതിയുടെ നേതൃത്വത്തിൽ സുരക്ഷാ മോക്ഡ്രിൽ സംഘടിപ്പിച്ചു. HM ശ്രീമതി. സാജിത സി ഉദ്ഘാടനം ചെയ്ത പരിപാടിക്ക് സ്കൂൾ സ്കൗട്ട് & ഗൈഡ്സ് നേതൃത്വം നൽകി.





