Payangadi
HomeNews

മാടായി;നാളെ വൈദ്യുതി മുടങ്ങും

30 Aug 20251 മിനിറ്റ് വായന
മാടായി;നാളെ വൈദ്യുതി മുടങ്ങും

 



എച്ച് ടി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ 31.08.2025 

മാടായി:-

ദുബായ് ഹോസ്പിറ്റൽ

ജി എം യു പി

ഹാജി റോഡ്

മൊട്ടാമ്പ്രം

ഭാരതീ മോട്ടാമ്പ്രം

പുതിയങ്ങാടി ബസ്റ്റാൻഡ്

പി വി എസ് ഐസ് പ്ലാൻറ്

ബീച്ച് റോഡ്

AVA ഐസ് പ്ലാൻറ് 1&2

SEA SIDE ഐസ് പ്ലാൻറ്

ഗവ:ഐസ് പ്ലാൻറ്


എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 09.00 മുതൽ 04.00 വരെയും 


പുതിയങ്ങാടി ജമായത്ത് പള്ളി 

പി ഓ പി

പി ജെ എച്ച് എസ്

സുനാമി കോളനി


ട്രാൻസ്ഫോർമർ പരിധികളിൽ 12.00 മുതൽ 03.00 മണി വരെയും വൈദ്യുതി മുടങ്ങും.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക