Payangadi
പഴയങ്ങാടിയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
19 Aug 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
വൈദ്യുതി ലൈനിന് സമീപത്തുള്ള അപകടകരമായ മരച്ചില്ലകൾ മുറിച്ചു മാറ്റുന്നതിനായി നാളെ (ആഗസ്ത് 20) 8:30 AM മുതൽ 10:30 AM വരെ ചൈനക്ലേ ട്രാൻസ്ഫോർമർ പരിധിയിലും 10:30A M മുതൽ 5:00 PM വരെ വെങ്ങര ഗേയ്‌റ്റ് ട്രാൻസ്ഫോർ പരിധിയിലും വൈദ്യുതി മുടങ്ങും.
8:30 AM മുതൽ 1:30.PM വരെ കീയച്ചാൽ ട്രാൻസ്ഫോർമർ പരിധിയിലും 1:30 PM മുതൽ 5:00 PM വരെ ഫസർ ഉമർ ട്രാൻസ്ഫോർ പരിധിയിലും വൈദ്യുതി മുടങ്ങുമെന്ന് പഴയങ്ങാടി കെഎസ്ഇബി അറിയിച്ചു





