Payangadi
HomeNews

മാട്ടൂലിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

19 Aug 20251 മിനിറ്റ് വായന
മാട്ടൂലിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

 


 സ്ട്രീറ്റ് ലൈറ്റ് ലൈൻ വലിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ നാളെ മാട്ടൂൽ സെൻട്രൽ ജുമായത്ത്, സ്രാമ്പി പള്ളി, സി എം എൽ പി, സിദ്ദിഖാബാദ്, അസീസ് ഹോട്ടൽ,സഫ സ്കൂൾ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9.00 മുതൽ 12.30 വരെ വൈദ്യുതി മുടങ്ങും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക