Payangadi
ചെറുകുന്നിൽ ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു
13 Aug 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ചെറുകുന്ന്:കവിണിശ്ശേരി മുച്ചിലോട്ട് കാവിന് സമീപം താമസിക്കുന്ന കെ.വി കൃഷ്ണൻ ( 73) ആണ് മരിച്ചത്. ഇന്ന് രാവിലെ കണ്ണൂർ ചെറുകുന്ന് റെയിൽവെ ഗേറ്റിന് സമീപമായിരുന്നു സംഭവം. ഭാര്യ: വസന്ത, മക്കൾ: രേഖ, രതീഷ്, രജിഷ, മരുമക്കൾ:പ്രശാന്ത് കീഴറ ,നിത മട്ടന്നൂർ, മഹേഷ് ഇരിവേരി സഹോദരങ്ങൾ: രാമചന്ദ്രൻ ,പത്മ (കിഴുന്ന).





