Payangadi
കണ്ണപുരത്ത് വാഹനാപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു
24 Aug 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പിലാത്തറ- പാപ്പിനിശ്ശേരി കെഎസ്‌ടിപി റോഡിൽ കണ്ണപുരം പഞ്ചായത്ത് ഓഫീസിന് സമീപം കാൽനട യാത്രക്കാരൻ മിനി ലോറി ഇടിച്ച് മരിച്ചു. കണ്ണപുരം റെയിൽവെ സ്റ്റേഷന് സമീപത്തെ കെവി രാഘവൻ (61) ആണ് മരണപ്പെട്ടത്. രാവിലെ 8 മണിയോടെയാണ് അപകടം.





