Payangadi
HomeNews

വയലാർ അനുസ്മരണം നടത്തി.

28 Oct 20251 മിനിറ്റ് വായന
വയലാർ അനുസ്മരണം നടത്തി.

 


ചെറുതാഴം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റും റേഡിയോ റെയിൻബോയും സംയുക്തമായി വയലാർ അനുസ്മരണം നടത്തി. ഡോ. ജിഷി കോട്ടക്കുന്നിന്മേൽ അനുസ്മരണ പ്രഭാഷണവും ബാബു മണ്ടൂർ ഗാനാഞ്ജലിയും അശ്വതി പി വി ഗാനാലാപനവും അവതരിപ്പിച്ചു.



കേഡറ്റുകളായ ഹരി നാരായണൻ കെ, ശ്രാവണി പി,നൈഹ ഹരീശൻ എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപകൻ സുനിൽകുമാർ എം , സി പി ഒ നജീബ് വാകയാട് എന്നിവർ നേതൃത്വം നല്കി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക