Kannur
റോഡ് അടച്ചിടും
27 Apr 20241 മിനിറ്റ് വായന
കോത്തായിമുക്ക് - ചെറുപുഴ റോഡിൽ പയ്യന്നൂർ ബൈപാസിൽ പുതുതായി പണിയുന്ന മേൽപ്പാലത്തിൻ്റെ ബീമുകൾ സ്ഥാപിക്കുന്ന പ്രവർത്തി നടക്കുന്നതിനാൽ ഏപ്രിൽ 27 ശനിയാഴ്‌ച മുതൽ മെയ് 3 വരെ ഒരാഴ്ച രാത്രി 9 മുതൽ രാവിലെ 7 മണി വരെ റോഡ് അടച്ചിടുന്നതാണ്. വാഹനങ്ങൾ മറ്റു വഴികൾ ഉപയോഗിച്ച് സഹകരിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു





