Payangadi
HomeNews

മാട്ടൂൽ; ഓർമ്മകളുടെ തിരുമുറ്റത്ത് സൗഹൃദ സംഗമം സംഘടിപ്പിച്ചു

29 Jul 20251 മിനിറ്റ് വായന
മാട്ടൂൽ; ഓർമ്മകളുടെ തിരുമുറ്റത്ത് സൗഹൃദ സംഗമം സംഘടിപ്പിച്ചു

 


മാട്ടൂൽ: 46 വർഷങ്ങൾക്ക് ശേഷം 1978-79 എസ്എസ്എൽസി ബാച്ചിന്റെ സൗഹൃദ സംഗമം (ഓർമ്മകളുടെ തിരുമുറ്റത്ത്) മാട്ടൂൽ ഹൈസ്കൂളിൽ വച്ച് നടന്നു. ചടങ്ങിൽ സമദ് പോതിരകത്ത് അധ്യക്ഷത വഹിച്ചു. യുവ സാഹിത്യകാരൻ താഹ മാടായി ഉദ്ഘാടനം ചെയ്തു. 


ചടങ്ങിൽ ഗുരുനാഥൻ  ഇ ടി പി മഹ്മൂദ് മാസ്റ്ററെ  ആദരിച്ചു. എ വി അബ്ദുൽ ഖാദർ, സ്കൂൾ ഹെഡ്മാസ്റ്റർ ബഷീർ എന്നിവർ ആശംസ നേർന്നു. കെ രവി മരിയ ജോയ്സി കെ വി മോഹനൻ ലിനസ് പോൾ   ഇ കെ പി  മുഹമ്മദ് ഷാഫി  എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക